Thursday, May 31, 2007

ശ്രീ

മഹാ ശാസ്ത്രു സ്തോത്ര രത്നാകരം







സമ്പാദകന്‍

P.R.RADHAKRISHNAN
#23, AMBAADY,
1st Cross, 2nd Main, Domlur II Stage,
INDIRANAGAR
BANGALORE – 560 071.
PH : 080 – 25353969
E-mail : pallassanas@yahoo.com








- 1 -

1. പഞ്ച രത്ന സ്തോത്രം

ലോക വീരം മഹാ പൂജ്യം
സറ്വ രക്ഷാകരം വിഭും
പാറ്‌വതീഹ്രുദയാനന്ദം
ശാസ്താരം പ്രണമാമ്യഹം. 1.

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണു ശംഭു പ്രിയം സുതം
ക്ഷിപ്ര പ്രസാദ നിരതം
ശാസ്താരം പ്രണമാമ്യഹം 2.

മത്ത മാതംഗ ഗമനം
കാരുണ്യാമ്രുത പൂരിതം
സറ്വ വിഘ്ന ഹരം ദേവം
ശാസ്താരം പ്രണമാമ്യഹം 3.

അസ്മത് കുലേശ്വരം ദേവം
അസ്മത് ശ്ശത്രു വിനാശനം
അസ്മത് ഇഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യ്ഹം 4.

പാണ്ഡേശ വംശ തിലകം
കേരളേ കേളി വിഗ്രഹം
ആറ്ത്ഥ ത്രാണ പരം ദേവം
ശാസ്താരം പ്രണമാമ്യഹം 5.

പഞ്ച രത്നാഖ്യ മേതദ്യോ
നിത്യം ശുദ്ധ പഠേന്നരാ
തസ്യ പ്രസന്നോ ഭഗവാന്‍
ശാസ്താ വസതി മാനസേ.

* ശ്രീ ഭൂതനാഥ സദാനന്ദാ
സറ്വ ഭൂത ദയാപരാ
രക്ഷ രക്ഷ മഹാ ബാഹോ
ശാസ്ത്രേ തുഭ്യം നമൊ: ണമ:


ഈ ശ്ലൊകം മൂന്നു പ്രാവശ്യം ഉരുവിടുന്നത് സാധാരണമായി കേക്കാറുണ്ട്.


‌‌‌‌‌------------------00000000-------------------


















-2‌-


2. ഗുണത്രയ ധ്യാനം


ശാന്തം ശാരദ ചന്ദ്രകാന്തി ധവളം
ചന്ദ്രാഭിരാമാനനം
ചന്ദ്രാറ്കോപമ കാന്ത കുണ്ഡലധരം
ചന്ദ്രാവഭാസാം ശുകം
വീണാ-പുസ്തകമക്ഷസൂത്ര വലയം
വ്യാഖ്യാന മുദ്രാം കരൈറ്
ബിഭ്രാണം കലയേ സദാ ഹ്രിദി മഹാ-
ശാസ്താരമാ സിദ്ധയേ 1.

തേജോമണ്‍ധല മദ്ധ്യഗം ത്രിണയനം
ദിവ്യാംബരാലംക്രുതം
ദേവം പുഷ്പ ശരേഷുകാറ്മുക ലസ-
ന്മാണിക്യ പാത്രാഭയം
ബിഭ്രാണം കരപങ്കജൈറ് മദഗജ‍=
സ്ക്കന്ദാധിരൂഢം വിഭും
ശാസ്താരം ശരണം ഭജാമി സതതം
ത്ര്യലോക്യ സമ്മോഹനം 2.

കല്‍ഹാരോജ്ജ്വല നീല കുന്തളഭരം
കാളാംബുദ ശ്യാമളം
കറ്പ്പൂരാകലിതാഭിരാമ വപുഷം
കാന്തേന്ദു ബിംബാനനം
ശ്രീ ഭണ്‍ധാങ്കുശ പാശശൂല വിലസത്-
പാണീം മദാന്ധ ദ്വിപാ-
രൂഢം ശത്രു വിമര്‍ദ്ദനം ഹ്രുദി മഹാ-
ശാസ്താരമാദ്യം ഭജേ. 3.

‌‌‌‌‌‌--------------------------

3. മന്ത്ര മാത്രുകാഷ്ടകം

ഘ്രൂങ്കാരാങ്കിത മന്ത്രഗം ശരണദം
സര്‍വാറ്‍ത്ഥ സിദ്ധിപ്രദം
ശാങ്കര്യാദി രമേശ ലാളിത തനും
സങ്കീറ്ത്തനാകര്‍ഷിതം


= 3 -

കാളാംഭോദ സമപ്രഭം കരതലൈറ്‌-‍
ദിവ്യായുധം ബിഭ്രതം
വന്ദേ ശ്രീ ഹരിശങ്കരാത്മജമഹം
കാരുണ്യവാരാന്നിധീം 1.


നമ്രാണാമഖിലാറ്ത്ഥദം മുനിജനൈഃ
സംസേവിതം സറ്‌വദം
നിത്യാനന്ദ സുഖാഞ്ചിതം മണിഗണേ-
നാലംക്രുതം സുന്ദരം
സറ്‌വാരിഘ്നമശേഷ ശോക ശമനം
കാന്താര മദ്ധ്യസ്ഥിതം
വന്ദേ പാപനിവാരണൈക നിരതം
പൂറ്‌ണേന്ദു ബിംബാനനം 2.

മത്തേഭോപരിസംസ്ഥിതം ത്രിണയനം
കാന്താദ്വയാലിംഗിതം
സത്വാദി ത്രിഗുണാത്മകം കലിമലൌഃ
ഘാരണ്യഭാവാനലം
വിത്തേശാശ്രിതമംബികാ ഹ്രുദയഗം
ഭക്തൌഘ ഭൂതി പ്രദം
വന്ദേ പാവന ഭക്ത കീറ്‌തിതവിഭും
കല്യാണ കല്പദ്രുമം 3.

പദ്മാദ്യുത്തമ പുഷ്പ പൂജിതപദം
നീലാംബരാലംക്രുതം
പദ്മാന്തറ്‌ഗതരാജിതം വരഗണാന്‍
ദാതും സദാപ്യുത്സ്യുകം
ദിവ്യറ് ഭൂതഗണൈറ്‌വ്രുതം രിപുഹരം
ചണ്ധാട്ടഹാസപ്രിയം
വന്ദേ ദേവമുനീന്ദ്ര വന്ദിത പദം
സറ്‌വാപദാം ശാന്തിദം 4.

രാഗാദ്വേഷ തമോ വിഹീന സുജനൈറ്-
ഭക്ത്യാ സദാ സേവിതം
രോഗാദ്യുദ് ഭട ദോഷ സംഘ ദളനം
വാഗീശ്വരീ ലാളിതം
ധറ്മാധറ്മ വിചിന്തനൈക നിരതം
സറ്വാറ്ത്ഥ സമ്പാദകം
വന്ദേ സുന്ദരസൂനുമത്ഭുതമഹം
മന്ദാര ഹാരോജ്വലം. 5.

യന്ത്രാരാധിത ദൈവതം പരപദ-
പ്രാപ്യുത്സുകാഭീഷ്ടദം
- 4 -

മന്ത്രോച്ചാരണ തുഷ്ട മാനസമഹം
ശ്രീഭൂതനാഥാക്രുതീം
സ്ഫൂറ്ജ്ജത്പത്ര സുവറ്ണകുണ്ഡലധരം
സന്താന വ്രുക്ഷോപമം
വന്ദേ വന്ദിത ലോക സറ്‌വവരദം
സന്താന സൌഖ്യപ്രദം 6,


ഗോപ്ത്രുസ്ഥാന നിവാസിനം ഗുരുവരൈഃ
ആരാധിതം സറ്വദം
ദീപ്യദ്ദിവ്യ ഭൂഷണൌഘ വിമലം
ശോണാംബരാലംക്രുതം
പ്രാപ്യസ്ഥാന നിവാസിനം ന്രുപ വരൈഃ
സംസേവ്യമാത്താദരം
വന്ദേ ശാശ്വത ധറ്മരക്ഷണപരം
റിഗ്വേദ രൂപം ഭജേ 7.

ഗോപ്ത്ര മന്ത്രാന്ത്യക വറ്‌ണ ശോഭിത തനും
വേദാറ്‌ത്ഥ വാക്യോജ്വലം
വാമാംഗസ്ഥിത പൂറ്‌ണയേതരലസച്ഛ്റ-
സത്യകേനാശ്രിതം
ദിവ്യം ഭക്തജനാവനൈക നിരതം
സത്യസ്ഥിതം സറ്‌വദാ
വന്ദേ ഘ്രൂമ്പദ മന്ത്രവറ്‌ണ്ണസുഭഗം
രത്നപ്രഭാ ഭാസുരം. 8,

----------)0000-----------

4. കേശാദി പാദ സ്തുതി ദശകം

ആശാനുരൂപ ഫലദം ചരണാരവിന്ദ -
ഭാജാമപാര കരുരാറ്‌ണവ പൂറ്‌ണ ചന്ദ്രം
നാശായ സറ്‌വവിപദാമപി നൌമിനിത്യം
ഈശാനകേശവഭുവം ഭുവനൈക നാഥം.. 1.

പിഞ്ഛാവലീ വലയിതാ കലിത പ്രസൂന -
സഞ്ജാത കാന്തിഭര ഭാസുര കേശഭാരം
സിഞ്ജാന മഞ്ജുമണി ഭൂഷിതരഞ്ജിതാംഗം
ചന്ദ്രാവതംസം ഹരിനന്ദനമാശ്രയാമി . 2. ആലോലനീല ലളിതാളക ഹാര രമ്യം
ആകമ്രനാസ മരുണാധര മായതാക്ഷം




-: 5 :-

ആലംബനം ത്രിജഗതാം പ്രമഥാധിനാഥം
ആനമ്രലോക ഹരിനന്ദനമാശ്രയാമി. 3.

കറ്`ണാവലംബി മണികുണ്ഡലഭാസമാനം
ഗണ്ഡസ്ഥലം സമുദിതാനന പുണ്ഡരീകം
അറ്ണ്ണോജാഭഹരയോരിവ മൂറ്ത്തിമന്തം
പുണ്യാതിരേകമിവ ഭൂതപതീം നമാമീ. 4.

ഉദ്ദണ്ഡചാരു ഭുജദണ്ഡയുഗാഗ്രസംസ്ഥം
കോദണ്ഡബാണ മഹിതാന്തമതാന്ത വീര്യം
ഉദ്യത് പ്രഭാപടല ദീപ്രമദഭ്രസാരം
നിത്യം പ്രഭാപതിമഹം പ്രണതോ ഭവാമി 5.

മാലേയ പങ്ക സമലംക്രുത ഭാസമാന -
ദോരന്തരാള തരളാമല ഹാരജാലം
നീലാതി നിറ്‌മലദുകൂലലധരം മുകുന്ദ-
കാലാന്തക പ്രതിനിധീം പ്രണതോസ്മി നിത്യം. 6.

യത് പാദപ്ങ്കജയുഗം മുനയോപ്യ ജസ്ര -
ഭക്ത്യാ ഭജന്തി ഭവരോഗ നിവാരണായ
പുത്രം പുരാന്തകമുരാന്തകയോരുദാരം
നിത്യം നമാമ്യ്ഹം അമിത്ര കുലാന്തകം തം. 7.

കാന്തം കളായകുസുമദ്യുതി ലോഭനീയ -
കാന്തിപ്രവാഹ വിലസത് കമനീയ രൂപം
കാന്താതനൂജ സഹിതം നിഖിലാമയൌഘ =
ശാന്തിപ്രദം പ്രമഥനാഥമഹം നമാമീ.. 8.

ഭൂതേശ ! ഭൂരി കരുണാമ്രുതപൂര പൂറ്‌ണ -
വാരാന്നിധേ ! വരദ ! ഭക്തജനൈക ബന്ധോ !
പായാത് ഭവാന്‍ പ്രണതമേനമപാര ഘോര =
സംസാര ഭീതമിഹ മമഖിലാമയേഭ്യഃ 9.

ഹേ ഭൂതനാഥ ! ഭഗവന്‍ ഭവദീയ ചാരു -
പാദാംബുജേ ഭവതു ഭക്തിരചന്ചലാ മേ
നാഥായ സറ്‌വ ജഗതാം ഭജതാം ഭവാബ്ദി -
പോതായ നിത്യമഖിലാമ്ഗഭുവേ നമസ്തേ. 10.

-----------000000-----------




-6-

6. ആശ്രയ ദ്വാദശകm


പരമ പാവനം വിശ്വവിശ്രുതം
വരഗണപ്രദം ഭക്തപാലകം
ഗിരിഗുഹാ പ്രിയം നിത്യനിറ്‌മലം
പുരഹരാത്മജം ദേവമാശ്രയേ 1.

അരുണ ഭാസുരം മോഹനാംബരം
ദുരിതനാശനം കാമദായകം
സുഗുണപൂരിതം ശക്തിസേവിതം
പുരഹരാത്മജം ദേവമാശ്രയേ 2.

നതജന പ്രിയം ദീനരക്ഷകം
പതിത പാവനം ധറ്‌മ്മതാരകം
മദന സുന്ദരം കീര്‍ത്തന പ്രിയം
പുരഹരാത്മജം ദേവമാശ്രയേ 3.

കരിവരാസനം ഗൌരവാവഹം
അരി വിമറ്‌ദ്ദനം ശിഷ്ടപാലകം
വിജയഭാസുരം പാപനാശനം
പുരഹരാത്മജം ദേവമാശ്രയേ 4.

ഹരിതനൂഭവം ഗ്രാമപാലകം
ഹരിഹരപ്രിയം രാജസേവിതം
അരികുലാന്തകം നറ്‌ത്തനപ്രിയം
പുരഹരാത്മജം ദേവമാശ്രയേ 5.

ഗിരിതലസ്ഥിതം രത്നകന്ധരം
ഗിരിശ ലാളിതം മംഗളാനനം
ശ്രിതന്രുരക്ഷകം സത്യപാലകം
പുരഹരാത്മജം ദേവമാശ്രയേ 6.

മണിഗണാഞ്ചിതം മോഹിനീസുതം
ഘ്രുണി ഗണാവ്രുതം ഭൂത വന്ദിതം
ഭുവന പാലകം ഭൂതനായകം
പുരഹരാത്മജം ദേവമാശ്രയേ 7.

തരുണമോഹനം കുണ്ഡലാന്ചിതം
വര ഗിരീശ്വരം മകുടമണ്‍ധിതം
കമല ഭൂഷനം ഭാസുരാനനം
പുരഹരാത്മജം ദേവമാശ്രയേ. 8.


- 7-


അനലകാന്തിജം വീരനറ്‌ത്തനം
മുനിഗണാറ്‌ച്ചിതം സുപ്രഭാപതീം
ഭുവന മോഹനം പുത്രദായകം
പുരഹരാത്മജം ദേവമാശ്രയേ. 9.

ധ്രുഹിണവത്സലം വേത്രധാരകം
കനകഭൂഷിതം കാനനപ്രിയം
ഭുവന വന്ദിതം പാണ്ഡ്യസേവകം
പുരഹരാത്മജം ദേവമാശ്രയേ. 10.

വിമലവീക്ഷണം വിപ്രവന്ദിതം
കുസുമ പൂരിതം വാസവാശ്രിതം
അമരലോകഗം സത്യകപ്രിയം
പുരഹരാത്മജം ദേവമാശ്രയേ. 11.

ഭവവിമോചനം ജ്ഞാനദായകം
ഭവഹിതേരതം ദേവപൂജിതം
മുനിനിഷേവിതം ശാന്തിദായകം
പുരഹരാത്മജം ദേവമാശ്രയേ. 12.
‌‌‌‌------------0000000-----------




8. ശ്രീ മഹാശാസ്ത്രു ദണ്ഡകം


ഭജ ഹ്രുദയ ! സതതമപി ഭജസകല വിശ്വസമ്പോഷ സംപ്ലോഷ സറ്‌വ -
സ്വതന്ത്ര പ്രഭു നിറ്ദ്വന്ദ്വ ദിവ്യാംശ സംഭൂത സമ്പൂറ്‌ണ ലാവണ്യ തേജോനിധേ
ശ്രീനിധേ ഭൂതനാഥാക്രുതേ പുഷ്കലാംബാപതേ ;

തപ്തകാറ്‌ത്തസ്വരോദ്യത് കിരീടാഞ്ചിതാനറ്‌ഘ മാണിക്യ വൈഡൂര്യരത്ന -
പ്രഭാ വിഷ്പുരത് കല്പവ്രുക്ഷ പ്രസൂനാത്ഭുതസ്രഖ് പരീതാബ്രജിത്-
കേശ പാശദ്യുതേ ക്ലേശ പാശക്ഷതേ ;

വദന സരസീരുഹാജസ്ര നിര്യത് സുലാവണ്യ മാധ്വീര സാസ്വാദ കൌതൂഹലാ -
ക്രിഷ്ട ലോലംബമാലാ സമുദ്ഭ്രാന്തി സന്ദായക സ്നിഗ്ദ്ധ നീലാളകാളീ ലസത് -
ഫാലദേശം ശബര്യാലയേശം വിഭും ;

പുഷ്പ ചാപേക്ഷു ചാപാഗ്രകോടീ സ്ഫുരത് സത്പദാലോല മൌറ്‌വീ -
‍ ഗുണാബദ്ധ പുഷ്പേഷു ശങ്കാകരാത്പേതരാരാള സുഭ്രൂലതാ മദ്ധ്യ വിഭ്രാജ -
നാസാപുടം വീര്യ ശൌര്യോത്കടം ;

- 8 -

കുവലയ ദള സ്പറ്‌ദ്ധ കറ്‌ണാന്ത വിശ്രാന്ത കാരുണ്യ താരുണ്യ നേത്രാ -
ഞ്ചലാലോകനാ/നന്ദിതാ ശേഷ ശത്രു മിത്രാ ഭേദ ജീവ ലോകോത്കരം
ചാരു ശോണാധരം ;

പുണ്ഡരീകോല്ലസത് കറ്‌ണികാകാര സൌവ്വറ്‌ണ്ണ രത്നോജ്വല്‍ത് -
കുണ്ഡ-ലാന്ദോളനാവറ്‌ണ്ണ്യശോഭാ സമാകീറ്‌ണ ഗണ്ഡദ്വയം
പുണ്യ ലോകാശ്രയം ;

വിമലതര സ്തുഹിനകര കിരണശത കുന്തളീ ഗറ്‌വ -
സറ്‌വാംഗ സമ്പൂറ്‌വ സൌന്ദര്യ സമ്മോഹന സ്മേരവക്ത്ര -

ത്രിനേത്രാബ്ജപത്രാക്ഷ പുത്രം ഭവത്രാണദക്ഷം പ്രഭാവല്ലഭം പാപിനാം
ദുറ്‌ല്ലഭം ;

ഭക്തവര്‍ഗയ്ശ്വര്യ ഭുക്തി മുക്തി ത്രിവറ്‌ഗ്ഗാര്‍ത്ഥ ലാഭോ/ത്രൈവ -
പശ്യതാമിത്യലം വക്തുകാമാ രക്തരേഖാ ത്രയോപാത്ത ലക്ഷണോപേത
സൌഭാഗ്യ സമ്പത്ഗളം നിഷ്ക്കളം ;

ഘുസ്രുണ ഘനസാര മാലേയ കസ്തൂരികാമറ്‌ദ്ദ സിഞ്ചത് ഹിമാംബു ദ്രവാ-
മോദ വിസ്താര വക്ഷഃസ്ഥലോദാര ഹീരാദി സംസക്ത മുക്താവലീ ബന്ധുരം
സുന്ദരം കൈവല്യമന്ദിരം കേരളാധീശ്വരം ;

രുചിരമണി ഖചിത കനകാംഗദാലംക്രുതം, ഹാരകേയൂര പട്ടാംബരാഡംബരം,
ചരണയുഗ പരിലസിത കനകമണിനൂപുര ചണ്ഡവൈരി ധ്വംസനാ -
ശുഭോദ്യത്കരം ;

കരധ്രുതശരാസനം ത്രൈലോക്യശാസനം കരിമല നിരാസനം വീരസിംഹാസനം,
ശാന്തിദം കാന്തിദം സറ്‌വസമ്പത്പ്രദം ഭക്തിദം മുക്തിദം ഭാഗ്യകീറ്‌ത്തിപ്രദം
ഭൂതനാഥം പഞ്ജഭൂതനാഥം സറ്‌വഭൂതനാഥം സമസ്തൈക നാഥം പ്രഭും ;

ശരണമുപഗമ്യദാം ശരണമുപഗമ്യദാം ജനിമരണരഹിത പര സുഖദമഭിഗമ്യതാം.

---------------------0000000000--------------------

9. ശ്രീ കിരാതാഷ്ടകം

പ്രത്യറ്‌ത്ഥിവ്രാത വക്ഷഃസ്ഥല രുധിരസുരാ -
പാനമത്തം പ്രുഷള്‍ക്കം
ചാപേ സന്ധായ തിഷ്ഠന്‍ ഹ്രുദയ സരസിജേ
മാമകേ താപഹന്താ
പിഞ്ഛോത്തംസഃ ശരണ്യഃ പശുപതി തനയോ
നീരദാഭഃ പ്രസന്നോ
ദേവഃ പായാഭപായാച്ഛബര വപുരസൌ
സാവധാന സ്സദാ നഃ 1.
- 9 -

ആഖേടായ വനേ ചരസ്യ ഗിരിജാ -
സക്തസ്യ ശംഭൊഃ സുതഃ
ത്രാതും യോ ഭുവനം പുരാ സമജനി -
ഖ്യാത കിരാതാക്രുതിഃ
കോദണ്ഡച്ഛുരികാധരോ ഘന രുചിഃ
പിഞ്ഛാവതംസോജ്വലഃ
സത്വം മാമവ സറ്‌വദാ രിപുഗണ -
ത്രസ്തം ദയാ വാരിധേ 2.

യോമാം പീഡയതി പ്രസഹ്യ സതതം
ദേഹിത്വദേമാശ്രയം
ഭീത്വാ തസ്യ രിപോരുരഃ ച്ഛുരികയാ
ശാതാഗ്രയാ ദുറ്‌മ്മതഃ
ദേവാ! ത്വത് കരപങ്കജോല്ലിസതയാ
ശ്രീമന്‍ കിരാതാക്രുതേ
തത്പ്രാണാന്‍ വിതരാന്തകായ ഭഗവന്‍
കാലാരി പുത്രാഞ്ജസാ 3.

വിദ്ധോറ്‌മറ്മസു ദുറ്‌വചോഭിരസതാം
സന്തപ്ത ശല്യോപമൈറ്
ദ്രുപ്താനാം ദ്വിഷതാം അശാന്ത മനസാം
ഖിന്നോ/സ്മി യാവത് ഭ്രുശം
താവത്വം ഛുരികാശരാസന ധര-
ശ്ചിത്തേ മമാവിറ്‌ഭവന്‍
സ്വാമിന്‍ ദേവ കിരാതരൂപ ശമയ -
പ്രത്യറ്ത്ഥി വറ്‌ഗ്ഗം ക്ഷണാല് 4

ഹറ്‌ത്തും വിത്തമധറ്മ്മതോ/മ രതാ -
ശ്ചോരാശ്ചയേ ദുറ്ജ്ജനാഃ
തേഷാം മറ്മസു താഡയാശു വിശിഖൈഃ
ത്വത് കാറ്മുകാ‌ന്നിഃസ്രുതൈ
ശാസ്താരം ദ്വിഷതാം കിരാത വപുഷം
സറ്‌വാറ്‌‍ത്ഥദം ത്വാമ്രുതേ
പശ്യാമി ത്രിപുരാരി പുത്ര ശരണം
നാന്യം പ്രപന്നോ/സ്മ്യഹം 5

യക്ഷ പ്രേത പിശാച ഭൂത നിവഹം
ദുഃഖ പ്രദാ ഭീഷനം
ബാധന്തേ നരശോണിതോത്സുകധിയൊ
യേ മാം രിപുപ്രേരിതാഃ
ചാപജ്യാനിനദൈസ്ത്വമീശസകലാന്‍
സംഹ്രുത്യ ദുഷ്ടഗ്രഹാന്‍
ഗൌരീശാത്മജ ! ദൈവതേശ്വര ! കിരാ -
താകാര ! സംരക്ഷമാം. 6.
ദ്രോഗ്ധും യേ നിരതാസ്ത്വദീയ പദ -
പദ്മൈ/കാന്തഭക്തായ മേ
മായാച്ഛന്നകളേബരാശ്ച വിഷഭാ -
നാദ്യൈ സ്സദാ കറ്‌മ്മഭിഃ
വശ്യസ്ഥംഭന മാരണാഭി കുശല -
പ്രാരംഭ ദഖാനരീന്‍
ദുഷ്ടാന്‍ സംഹര ദേവ ദേവ ശബരാ -
കാരാ ത്രിലോകേശ്വരാ 7.


തന്വാ വാ മനസാ ഗിരാ/പി സതതം
ദോഷം ചികീറ്‍ഷ്യന്ത്യലം
ത്വത് പാദ പ്രണതസ്യമെ നിരപരാധ് =
അസ്യാപി യേ മാനവാഃ
സറ്‌വാന്‍ സംഹരതാന്‍ ഗിരീശസുത മേ
താപത്രയൌഘാനപി
ത്വാമേകം ശബരാക്രുതേ ! ഭയഹരം
നാഥം പ്രപന്നോസ്മ്യഹം. 8.

ക്രുഷ്ടോറ് രാജഭടൈസ്സദാപി പരിഭൂതോ/ഹം
ഖലൈറ് വൈരിഭി -
സ്ഛാന്ന്യറ് ഘോരതരൈറ് വിപജ്ജലനിധൌ
മഗ്നോസ്മി ദുഃഖാതുരാ
ഹാ ഹാ കിം കരവൈ വിഭോ ശബരവേഷം
ത്വാം അഭീഷ്ടാറ്ത്ഥദം
വന്ദേ/ഹം പരദൈവതം കുരു ക്രുപാ -
നാഥാറ്ത്ത ബന്ധോ മയീ. 9.

സ്ത്തോത്രം യ: പ്രജപേത് പ്രശാന്തകരണൈ -
നിത്യം കിരാതാഷ്ടകം
സ ക്ഷിപ്രം വശഗാന്‍ കരോതി ന്രുപതീ -
നാബദ്ധവൈരാനപി
സംഹ്രുത്യാതംവിരോധിനഃ ഖലജനാന്‍
ദുഷ്ട ഗ്രഹാനപ്യസൌ
യാത്യന്തേ യമ ദൂതഭീതിരഹിതോ -
ദിവ്യാം ഗതീം ശാശ്വതം. 10


-00000000))((0000000-

1 comment:

bhattathiri said...

ഉണ്ണിക്കണ്ണനെ പറ്റി കേള്‍ക്കുമ്പോഴൊക്കെ ഗുരുവായൂരിലെയും അമ്പലപ്പുഴയിലെയും ക്ഷേത്രങ്ങളാണ് ഓര്‍മയില്‍ ഓടിയെത്തുക. എന്നാല്‍ ഉണ്ണിക്കണ്ണന്‍ ഒരമ്മയുടെ വാത്സല്യം നുകര്‍ന്നുകൊണ്ട് ഓടിക്കളിച്ചുവെന്ന് ഐതിഹ്യങ്ങളില്‍ പറയുന്ന ഒരിടമുണ്ട്. അവിടെ ഉണ്ണിക്കണ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ക്ഷേത്രവുമുണ്ട്. കുറൂരമ്മ ജീവിച്ചിരുന്ന വെങ്ങിലശേരിയാണ് ആ സ്ഥലം. അവിടെയുള്ള കുറൂരമ്മ ക്ഷേത്രത്തിലാണ് ഉണ്ണിക്കണ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ളത്.
ഐതിഹ്യമാലയിലും മറ്റ് ഐതിഹ്യകഥകളിലും നമ്മള്‍ പറഞ്ഞുകേട്ടിട്ടുള്ള കുറൂരമ്മ ജീവിച്ചിരുന്ന ഭൂമിയിലാണ്, ഉണ്ണിക്കണ്ണന്‍ ഓടിക്കളിച്ച മണ്ണിലാണ് ഈ ക്ഷേത്രമുള്ളത്. വെങ്ങിലിശേരിക്കാരുടെ ദൃഢനിശ്ചയം ഒന്നുകൊണ്ടുമാത്രമാണ്, കുറൂരമ്മയുടെ കുറൂര്‍ മന സ്ഥിതി ചെയ്തിരുന്ന ഇല്ലപ്പറമ്പില്‍ പൌരാണികരീതിയില്‍ ഒരു ക്ഷേത്രം ഉയര്‍ന്നുവന്നത്.
വാസ്തുവിദ്യാപ്രകാരവും താന്ത്രിക വിധിപ്രകാരവുമാണ് ഇപ്പോള്‍ കാണുന്ന ശ്രീകോവില്‍ നിര്‍മിച്ചിരിക്കുന്നത്. ഏഴടി താഴ്ചയില്‍ മണ്ണു നീക്കി കരിങ്കല്ലില്‍ ചുറ്റും പടവുകള്‍ തീര്‍ത്തു ശേഷിക്കുന്ന നടുഭാഗത്തു പുഴമണല്‍ നിറച്ചാണ് ആറ് അംഗങ്ങളുള്ള പ്രതിഷ്ഠ നിര്‍വഹിച്ചത്. ബാലഗോപാല പ്രതിഷ്ഠയാണ് ഇവിടെ. വെണ്ണയ്ക്കു വേണ്ടി തുറന്നു വച്ച തൃക്കൈ. മറ്റൊരു കൈയില്‍ പൊന്നോടക്കുഴല്‍. കുസൃതിക്കണ്ണന് ഉടുക്കാന്‍ പട്ടുകോണകം. തൃക്കൈയില്‍ വയ്ക്കുന്ന വെണ്ണയാണു നിര്‍മാല്യത്തിനു ശേഷം ഭക്തര്‍ക്കു പ്രസാദമായി കൊടുക്കുന്നത്.
കാവുകളും ശിവക്ഷേത്രങ്ങളും ശ്രീരാമക്ഷേത്രവുമൊക്കെയുള്ള വേലൂര്‍ പഞ്ചായത്തിലാണ് വെങ്ങിലശേരി ഗ്രാമം. തൃശൂര്‍ കുന്നംകുളം റൂട്ടില്‍ കേച്ചേരിയില്‍ നിന്ന് ആറു കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഇതുള്ളത്. ചേര്‍ന്തല മഹാദേവക്ഷേത്രത്തില്‍ നടത്തിയ ഒരു അഷ്ടമംഗല്യപ്രശ്നചിന്തയിലാണു ശ്രീകൃഷ്ണചൈതന്യം ആ വെങ്ങിലശേരിയില്‍ ഉണ്ടെന്ന് കണ്ടത്. ശ്രീകൃഷ്ണചൈതന്യത്തിന്റെ ഉറവിടമാകട്ടെ, കുറൂര്‍ മന സ്ഥിതി ചെയ്തിരുന്ന ഇല്ലപ്പറമ്പുമായിരുന്നു.
വര്‍ഷങ്ങളായി ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്നിരുന്ന ഇല്ലപ്പറമ്പിന് അതോടെ ശാപമോക്ഷമായി. കുറൂരമ്മയുടെ നിര്‍വാണത്തിനുശേഷം മന നശിച്ചുപോയിരുന്നു. എന്നാല്‍, ചുറ്റുഭാഗത്തുമുള്ള ഭൂമി അന്യാധീനപ്പെട്ട് പോയപ്പോഴും ഇല്ലപ്പറമ്പ് മാത്രം അന്യാധീനപ്പെട്ടില്ല. മനയിരുന്ന സ്ഥാനം കൈയേറാനും ആര്‍ക്കും ധൈര്യമുണ്ടായില്ല. അങ്ങനെ നാട്ടുകാരുടെയും മറ്റ് ഭക്തരുടെയും സഹായത്തോടെ കുറൂര്‍ ക്ഷേത്രം ഉയര്‍ന്നു.
യഥാര്‍ത്ഥത്തില്‍ പാലക്കാട്ടായിരുന്നു. കുറൂര്‍മന. കുറൂര്‍ മനയിലെ അവകാശിക്കും പാലക്കാട്ടെ നാട്ടുരാജാവിനും തമ്മില്‍ സ്വരക്കേടുണ്ടാവുകയും ജീവാപായം ഉണ്ടാവുമെന്ന് പേടിച്ച് കുറൂര്‍ മനക്കാര്‍ വെങ്ങിലശേരിയിലേക്ക് വരികയുമായിരുന്നു. വെങ്ങിലശേരിയില്‍ തഴച്ചുവളര്‍ന്ന കുറൂര്‍ മനയിലെ ഒരു നമ്പൂതിരി തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലെ വേദാധ്യാപകനായിരുന്നു. അല്‍‌പം പ്രായമായപ്പോഴാണ് വേളിക്കാര്യത്തെ പറ്റി നമ്പൂതിരി ഓര്‍മിച്ചത്. പുറയന്നൂര്‍ മനയിലെ ഗൗരി അന്തര്‍ജ്ജനത്തെ വേളികഴിച്ചു കുറൂര്‍മനയിലേക്കു കൊണ്ടുവരികയും ചെയ്തു.
എപ്പോഴും കൃഷ്ണഭക്തിയില്‍ ആറാടിയിരുന്ന മനസായിരുന്നു ഗൌരിക്ക്. അതുകൊണ്ടുതന്നെ, ലൗകിക ജീവിതത്തോട് ഈ അന്തര്‍ജ്ജനം വിരക്തി കാണിച്ചു. അകാലത്തില്‍ ഭര്‍ത്താവായ നമ്പൂതിരി മരിക്കുക കൂടി ചെയ്തതോടെ ഗൗരിയുടെ ജീവിതം കൃഷ്ണന് വേണ്ടിയുള്ള അര്‍ച്ചനയായി മാറി. ഗൌരിയുടെ കൃഷ്ണഭക്തി മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമായതോടെ ഗൌരിക്ക് ഏറെ വേദനയായി. ഏറെ താമസിയാതെ, വിധവയായ ഗൌരിയെ വെങ്ങിലശേരിയില്‍ ഉപേക്ഷിച്ച് മനയിലെ മറ്റുള്ളവര്‍ അടാട്ട് എന്ന സ്ഥലത്തേക്ക് താമസം മാറ്റി.
ആരോടും ഒന്നും മിണ്ടാനില്ലാതെ വിഷമിച്ച ഗൌരിക്ക് ഇതിനകം വയസായിക്കഴിഞ്ഞിരുന്നു. കുറൂര്‍ മനയ്ക്കലെ അന്തര്‍ജ്ജനമായിരുന്നതിനാല്‍ ‘കുറൂരമ്മ’ എന്നാണ് നാട്ടുകാര്‍ ഗൌരിയെ വിളിച്ചിരുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ കൃഷ്ണചിന്തയില്‍ ജീവിച്ച കുറൂരമ്മയ്ക്ക് മുന്നില്‍ ഒരുദിവസം കൃഷ്ണഭഗവാന്‍ പ്രത്യക്ഷപ്പെട്ടു