ബ്രഹ്മശ്രീ. അനന്തരാമദീക്ഷിതര്‍ കൃതം ശ്രീ ഗുരുവായൂരപ്പന്‍ പഞ്ചരത്നസ്തോത്രം
കല്യാണരൂപായ കലൌ ജനാനാം
കല്യാണദാത്രേ കരുണാസുധാബ്ധേ
കമ്പാദി ദിവ്യായുധ സത്കരായ
വാതാലയാധീശ നമോ നമസ്തേ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ. ൧
നാരായണേത്യാദി ജപത്ഭിരുച്ചൈഃ
ഭക്തൈസ്തദാ പൂര്‍ണ്ണമഹാലയായ
സ്വതീത്ഥ ഗാംഗോപമ വാരിമഗ്ന
നിവര്‍ത്തിതാ ശേഷരുജേ നമസ്തേ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ. ൨.
ബ്രാഹ്മേ മുഹൂര്‍ത്തേ പരിതസ്വഭക്ത്തൈഃ
സംദൃഷ്ട സര്‍വോത്തമ വിശ്വരൂപ
സ്വതൈല സംസേവക രോഗഹര്‍ത്രേ
വാതാലയാധീശ നമോ നമസ്തേ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ. ൩.
ബാലാന്‍ സ്വകീയാന്‍ തവ സന്നിധാനേ
ദിവ്യാന്നദാനാത് പരിപാലയദ്ഭിഃ
സദാ പഠദ്ഭിശ്ച പുരാണരത്നം
സംസേവിതായാസ്തു നമോ ഹരേ തേ.
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ. ൪.
നിത്യാന്നദാത്രേ ച മഹീസുരേഭ്യഃ
നിത്യം ദിവിസ്തൈര്‍ നിശി പൂജിതായ
മാത്രാ ച പിത്രാ ച തഥോദ്ധവേന
സംപൂജിതായാസ്തു നമോ നമസ്തേ.
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ. ൫.
ഗുരുവാതപുരീശ പഞ്ചകാഖ്യം
സ്തുതിരത്നം പഠതാം സുമംഗളം സ്യാത്
ഹൃദിചാപി വിശേത് ഹരിഃ സ്വയം തു
രതിനാഥായുത തുല്യ ദേഹകാന്‍തിഃ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ. ൬.
അനന്തരാമാഖ്യ മഖി പ്രണീതം
സ്തോത്രം പഠേദ്യസ്തു നരസ്ത്രികാലം
വാതാലയേശസ്യ കൃപാബലേന
ലഭേത ച സര്‍വ്വാണി ച മംഗളാനി
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ. ൭.
_____________
1 comment:
i like your blog..... it's very much useful to me.. today i learn lot of things from your blog.. I hope u will keep aup the good work.. best of luck sir
Post a Comment