ശ്രീ
ഗുരുവായൂരപ്പന്‍ സുപ്രഭാതം
ബ്രഹ്മശ്രീ അനന്തരാമ ദീക്ഷിതര്‍ കൃതം
സമ്പാദകന്‍
P.R.RADHAKRISHNAN,
23, 'AMBAADY',
1st Cros,2nd Main ,
DOMLUR 2nd STAGE,
BANGALORE-560 071.
Tel.:080-25353969.
________
൧ വാതാത്മജാതി ബഹുഭക്ത ഗണൈശ്ച വന്ദ്യ !
വാതാശനൈശ്ച ഹൃദയേ പരിഭാവിതാങ്ക !
വാതാദിരോഗ ശമനായ കൃതാവതാര !
വാതാലയേശ കൃപയാ കുരു സുപ്രഭാതം !!
൨. കല്യാണവേഷ കരുണാലയകല്പവൃക്ഷ
കംസാദിദുഷ്ട ദമനായ കൃതാവതാര !
കല്‍ക്കിസ്വരൂപ ! കലിദോഷ ഹരാര്‍ത്തി ഹാരിന്‍ !
വാതാലയേശ കൃപയാ കുരുസുപ്രഭാതം !!
൩. നാരായണാഖ്യ കവിമാനസ രാജഹംസ !
നാരായണാഖ്യ കവിസംസ്തുത ! പുണ്യകീര്‍ത്തേ !
നാരായണാഖ്യ കവിദേഹജ രോഗഹാരിന്‍ !
വാതാലയേശ കൃപയാ കുരുസ്പ്രഭാതം !
൪. മാണീക്യരത്ന മകുടേന വിരാജമാനം !
മത്സ്യാദ്യനേക കലയാത്ര കൃതാവതാരം !
മന്ദാരമാല്യ മധുവാസിത ദിവ്യഗാത്രം !
പശ്യാമി ദിവ്യ സദനേ കുരു സുപ്രഭാതം !
൫ ഭാഗ്യോദയേന ഭരതേന ഭവോ ഭവാഗ്യോ
ഭക്ത്യാര്‍പ്പിതശ്ച ഭവദീയ പദാരവിന്ദേ !
ശ്രീഭട്ടനാദ ഭവഭാര മിഹാര്‍പ്പയേഹം
വാതാലയേശ കൃപയാ കുരു സുപ്രഭാതം.
൬. പ്രഹ്ലാദ നാരദ പരാശര ചാരുതോഷ്ണ
ബല്യംബരീഷ ശുക വായു സുതാദയശ്ച
ത്വാരിസ്ഥുവന്തി വരദാഖില ലോകവന്ദ്യ
വാതാലയേശ കൃപയാ കുരു സുപ്രഭാതം.
൭. ത്വം കേരളേ വാതപുരാദിനാഥ
ശ്രീ വെങ്കടേശസ്വയമാന്ധ്രദേശേ
ത്വം ദ്രാവിഡേസ്മിന്‍ ഗുണശീല നാമാ
സ്ഥിതോ ജനാനാം കുരു സുപ്രഭാതം.
൮. ശംഖം ച ചക്രം ച ഗദാം ച പത്മം
ഏതാനി ഹസ്തൈര്‍ തദദം ചതുര്‍ഭിഃ
ദ്രഷ്ടും സ്ഥിതോഹം ഗുരുവാതനാഥ
ഭജാമി കല്യേ കുരു സുപ്രഭാതം.
൯. തമേവ ശേഷം ഭഗവന്തമാദ്യം
വദന്തി നാരായണ ഭട്ടമാര്യം
അര്‍ഹത്യസൌ വാത പുരാദിനാഥ
വക്തും ഗുണാന്‍ തേ കുരു സുപ്രഭാതം.
൧൦ ന്യായാദി ശാസ്ത്രേഷു ന പണ്ഡിതോऽഹം
വേദേഷു വേദാന്ത പദേഷു നൈവ
കിന്തു ബ്രുവേഹം ഗുരുവാതനാഥ
ഭജന്‍ ഭവന്തം കുരു സുപ്രഭാതം
൧൧. വാതാലയേശ വരഭട്ട കവീന്ദ്ര വന്ദ്യ
വാചാമ ഗോചര ഗുണാന്‍ തവവക്തുമേവ
വാഗീശ്വരാദി മുനയഃ കമലാസനശ്ച
തിഷ്ഠന്തി തേऽത്യ സദനേ കുരു സുപ്രഭാതം.
൧൨. സമേത്യ ഭക്താ പുരസ്തവേശ
വതന്തി നാരായണ നാമ തത്ര
സ്വാമിന്‍ സദാനന്ദ സമുദ്രമഗ്‍നാസ് -
തേഷാം പ്രഭാതം നനു സുപ്രഭാതം.
൧൩. ജഗദ വനവിധൌത്വം നൈവ സുപ്തഃ പ്രബുദ്ധഃ
സ്മിത മധുര മുഖം തേ ദ്രഷ്ടുമേവാപി കാങ്ക്ഷാ
ഗുരുപവനപതേ മാം പാഹി കാരുണ്യ ദൃഷ്ട്യാ
കലിയുഗ വരദം ത്വാം പ്രാര്‍ത്ഥയേ സുപ്രഭാതം.
൧൪. കല്യാണ വേഷ ! കരുണാലയ ! കഞ്ജനേത്ര !
വാതാലയേശ വരഭട്ട കവീന്ദ്രനാഥ !
ലോകേശ ലോക വരദാഖില ലോകനാഥ
ദാമോദരേതി ഭജതാം കുരു സുപ്രഭാതം.
൧൫. ഗുരുപവനപതേ ത്വം നന്ദഗോപസ്യ ബാലഃ
ശിരസി ച ശിഖിപിഞ്ചം ഹസ്തയോര്‍ വേണുവേത്രേ
ഉരസി വിമലവസ്ത്രം മൌക്തികം നാസികാഗ്രേ
സ്പുരതി സകലമേതത് അദ്യ മേ സുപ്രഭാതം.
൧൬. നാനാരത്‌ന കിരീട കുണ്ഡലധരം പീതാംബരാലംകൃതം
ദൃഷ്ട്വാ സര്‍വ്വമനോഹരം തവ വപുഃ പ്രഹ്ലാദ മുഖ്യാഃ പ്രഭോ !
വീണാ വേണു മൃദംഗ വാദന പരാഃ സ്തോതും സ്ഥിതാസ്സാംപ്രദം
മായാബാലക രൂപ യുക്തഭഗവന്‍ ! ത്വം സുപ്രഭാതം കുരു.
൧൭. പുത്രേപ്സവഃ പുത്രബലം ച ലബ്ധ്വാ
യച്ഛന്തി പുത്രസ്യ സമം ബലാദീന്‍
സ്വാമിന്‍ തുലാഭാര മിതി പ്രസിദ്ധം
ആസീതിദാനീം കുരു സുപ്രഭാതം.
൧൮. ഘണ്ടാനാദേന ഭക്താഃ സമയ ഇതി മുദാ
പുഷ്ക്കരിണ്യാം നിശാന്തേ
സ്നാത്വാ ചാചാര ശീലാഃ പവനപുരപതേഃ
ആലയം തേ വിശന്തി
ദൃഷ്ട്വാ തൈലേന സിക്തം പുനരപി പയസാ
ചന്ദനാര്‍ദ്രം ദയാര്‍ദ്രം
ത്വാം മോദാം ബോധിമഗ്നാഃ പുലകിത തനവഃ
സുപ്രഭാതം ഭജന്തേ.
൧൯. നാഹം ഗജേന്ദ്രോ ന ച ദൈത്യ സൂനുഃ
ന ചാംബരീഷോ ന ച വാതജോऽഹം
സ്തോതും ഭവന്തം ഗുരുവാതനാഥ
സ്ഥിതോഹ മജ്ഞഃ കുരു സുപ്രഭാതം.
൨൦ മത്തോ ജഡഃസ്സര്‍വ്വഗുണൈര്‍ വിഹീനഃ
ദാരിദ്ര്യ ദുഃഖേന സദാര്‍ദി തോഹം
വന്ദേ സദാനന്ദമയം പുരാണം
വാതാലയേശശ്ച കരോതു ഭദ്രം.
൨൧ സൂക്തിം ഭട്ടകൃതാം നിശമ്യ-
മധുരാം കൃത്വാ ശിരഃ കന്വനം
ഹ്യൂരികൃത്യ കൃപാ കടാക്ഷ വിധിനാ -
പ്രോത്സാഹിതഃ പുണ്യ ഭാക്‍
പീത്വാ കൃഷ്ണകഥാമൃതം
വരകവേര്‍ ഭട്ടാദ്രി വാങ് നിസ്സൃതം
വക്ഷൈ വാതപുരാധിനാഥ ചരിതം
ത്വം സുപ്രഭാതം കുരു.
൨൨. ഭുക്തം ഗോപ വപുര്‍ധരേണ ഭവതാ
ശിഷ്ടാന്ത മേവസ്വയം
ദത്തം ഗോപകിശോരകൈരനുദിനം
ബൃന്ദാവനാന്തേ പ്രഭോ
സ്വാമിന്‍ ഭൂസുര ഭോജനാത് പരമഹോ
ത്വത് ഭോജനം സാംപ്രദം
പശ്യാമോ ഗുരുവാതനാഥ ഭഗവന്‍ !
ത്വം സുപ്രഭാതം കുരു.
൨൩ ശ്രീങ്കരാചാര്യ മതേ സ്ഥിതാസ്‍തേ
നന്വൂത്രിവര്‍ഗ്ഗാഃ ഭഗവന്‍ നിശാന്തേ
സ്നാത്വാ സദാചാര രതാഃ സുശീലാഃ
കുര്‍വന്തി പൂജാം കുരു സ്പ്രഭാതം.
൨൪. യേ വാ ഭവാംബോധി ജലേ നിമഗ്നാഃ
യേ വാതരോഗാദി ശതൈശ്ച തപ്താഃ
യേ കാമ മോഹാദി കലൈശ്ച ബദ്ധാഃ
യേ വാതനാഥേന ജനാഃ പ്രമുക്താഃ
-൦൦൦൩൩൦൦-
മംഗളം
മംഗളാ മംഗളാ കാന്താ തവ വക്ഷസ്ഥലസ്ഥിതാ
മംഗളം പ്രാര്‍ഥയാനസ്യ കരോതു മമ മംഗളം.........൧.
ത്വമേവ മംഗളാ കാന്തഃ ലോകമംഗളകാരകഃ
മംഗളം തേ പ്രവക്ഷ്‍യാമി മമ മംഗള ഹേതവേ.......൨.
നാരായണായ ഹരയേ സൃഷ്ടിസ്ഥിത്യന്തകാരിണേ
ഗുരുവാതപുരീശായ വിശ്വരൂപായ മംഗളം...........൩.
ശംഖചക്രഗദാപദ്മ മാലാകൌസ്തുഭധാരിണേ
ഗുരുവാതപുരീശായ വിഷ്ണുരൂപായ മംഗളം........൪.
പ്രളയാബ്ധിചരായാസ്തു നമോ വേദവികാസിനേ
ഗുരുവാതപുരീശായ മത്സ്യരൂപായ മംഗളം...........൫.
ലക്ഷ്മീനാഥായ ശാന്തായ നമോ മന്ഥരധാരിണേ
ഗുരുവാതപുരീശായ കൂര്‍മ്മരൂപായ മംഗളം,,,,,,,,.൬.
ക്ഷിത്യുദ്ധാരവിഹാരായ ഹിരണ്യപ്രാണഹാരിണേ
ഗുരുവാതപുരീശായ ക്രോഡരൂപായ മംഗളം.........൭.
പ്രഹ്ലാദരക്ഷകായാസ്തു ദൈത്യപ്രാണാപഹാരിണേ
ഗുരുവാതപുരീശായ നാരസിംഹായ മംഗളം..........൮.
വാമനായ നമസ്തുഭ്യം ബലിദര്‍പ്പാപഹാരിണേ
ഗുരുവാതപുരീശായ യജ്ഞരൂപായ മംഗളം..........൯.
ബല്യര്‍പ്പിത പദാബ്ജായ ക്രാന്തത്രിഭുവനായ ച
ഗുരുവാതപുരീശായ വിശ്വരൂപായ മംഗളം..........൧൦.
നമഃ പരശുഹസ്തായ കേരളോദ്ധാരകായ ച
ഗുരുവാതപുരീശായ ഭാര്‍ഗ്ഗവായാദ്യ മംഗളം.........൧൧.
നമഃ കോദണ്ഡഹസ്തായ ദശഗ്രീവാന്തകായ ച
ഗുരുവാതപുരീശായ രാമചന്ദ്രായ മംഗളം............൧൨.
ബാലഗോപാലവേഷായ പൂതനാമോക്ഷദായിനേ
ഗുരുവാതപുരീശായ ഗോവിന്ദായാസ്തു മംഗളം.....൧൩.
വരഭട്ടാത്രിവന്ദ്യായ വാതരോഗ നിവാരിണേ
ജ്ഞാനപ്രദായ ദേവായ വാതേശായാദ്യ മംഗളം......൧൪.
ദയാസാരായ സൌമ്യായ മമ രോഗാപഹാരിണെ
സര്‍വരോഗാപഹാരായ വാതേശായാദ്യ മംഗളം......൧൫.
മയാവന്ദ്യായ നിത്യായ ജഗത് കാരണ മൂര്‍ത്തയേ
മമ താപ വിനാശായ ജാഗരൂകായ മംഗളം...........൧൬.
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
No comments:
Post a Comment